Supreme Court Lifts RBI Ban On Trading In Cryptocurrency | Oneindia Malayalam

2020-03-04 135

Supreme Court Lifts RBI Ban On Trading In Cryptocurrency

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമവിരുദ്ധമാക്കിയ 2018ലെ റിസര്‍വ് ബാങ്ക് തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ഇന്ത്യയില്‍ കൂടുതലായി പ്രചാരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍.
#BitCoin #CryptoCurrency